ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും നടത്തി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 13, 2024
- 1 min read

ന്യൂ ഡൽഹി ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും നടത്തി.ഞായറാഴ്ച രാവിലെ 11 മണിക്ക് വികാരി ഫാ സുനിൽ അഗസ്റിൻന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കേക്ക് കട്ടിങ് തുടർന്ന് ഇടവകയിലെ 25 വര്ഷം പൂർത്തിയാക്കിയ നഴ്‌സ് മാരെയും 60 വയസ് പൂർത്തിയാക്കിയ അമ്മമാരേയും ആദരിച്ചു. കൂടാതെ ഇടവകയിലെ നഴ്സസ് ഗിൽഡ് ന്റെ നേതൃത്വത്തിൽ സൗജന്യ ബ്ലഡ് /ഷുഗർ ചെക്കപ്പ് നടത്തി .











Comments