ആർ കെ പുരം പള്ളിയിൽ വിശുദ്ധ അന്തോനിസിന്റെ തിരുന്നാൾ ജൂൺ 16 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 12, 2024
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ അന്തോനിസിന്റെ തിരുന്നാൾ ജൂൺ 16 ഞായറാഴ്ച രാവിലെ 11 മണിക്ക് ആർ കെ പുരം സെക്ടർ 2 - ൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . ആഘോഷമായ തിരുന്നാൾ കുർബാനക്ക് വികാരി ഫാ സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും രൂപം വെഞ്ചരിപ്പ്,.പ്രെസുദേന്തി വാഴ്ച,, ലദീഞ് നേർച്ചവിതരണം എന്നിവ ഉണ്ടായിരിക്കും . പ്രെസുദേന്തി മാരാകാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക .










Comments