ആർ കെ പുരം പള്ളിയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണo സെപ്റ്റംബർ 14ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 12
- 1 min read

ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണവും കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും
സെപ്റ്റംബർ 14ന് സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്നതാണ് , വി. കുർബാന , പ്രഥമ ദിവ്യകാരുണ്യ സ്വീകരണം , സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും










Comments