ആലിയാ ഭട്ടിന്‍റെ ‘ജിഗ്ര’: റിലീസ് തീയതി മാറ്റി
- ഫിലിം ഡെസ്ക്
- Jun 14, 2024
- 1 min read

ആലിയാ ഭട്ട് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ജിഗ്രയുടെ റിലീസ് തീയതി വീണ്ടും മാറ്റി. ഒക്‌ടോബർ 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ആലിയയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ ഇറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വാസൻ ബാലയാണ് സംവിധാനം










Comments