ആപ്പ് ഭരണകാലം; ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 24
- 1 min read

ഡൽഹിയിൽ ആം ആദ്‍മി പാർട്ടി നടത്തിയ ഭരണത്തെക്കുറിച്ച് ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‍ത പ്രഖ്യാപിച്ചു. CAG റിപ്പോർട്ടിന്മേൽ നിയമസഭയിൽ നടന്ന ചർച്ചാവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിയമസഭയുടെ അഞ്ച് ദിവസത്തെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നാളെ ബജറ്റ് അവതരിപ്പിക്കും.










Comments