top of page

ആനിയമ്മ തോമസ് (93), മരൂട്ടിശേരിൽ,, നിര്യാതയായി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 11
  • 1 min read

ന്യൂ ഡൽഹി : ഫരീദാബാഥ് രൂപത പാലം ഇൻഫന്റ് ജീസസ് ഫൊറോനാ ഇടവകയിൽ സെന്റ് പോൾസ് യൂണിറ്റ് അംഗം കുരുവിള തോമസ്, സെൻ്റ് ജോർജ് യൂണിറ്റ് അംഗം സോനിയാമ്മ ഫിലിപ്പ്, സെന്റ് തോമസ് യൂണിറ്റ് അംഗമായ റജി തോമസ് എന്നിവരുടെ മാതാവ് ആനിയമ്മ തോമസ് (93), മരൂട്ടിശേരിൽ,, നിര്യാതയായി. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച ആലപ്പുഴ കാവാലം ലിസ്യൂ പള്ളിയിൽ നടക്കുന്നതാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page