ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിച്ചു..
- ന്യൂസ് ബ്യൂറോ , ഡൽഹി
- 21 hours ago
- 1 min read

മീററ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ മെയ് മാസം പതിനെട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം 10 മണിക്ക് ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഏവരെയും ഇടവകയുടെ OCYM unit നേതൃത്വത്തിൽ ആചരിച്ചു. Lt Col Sonia John മുഖ്യ സന്ദേശം നൽകി, ഇടവക ട്രസ്റ്റി വി ഐ ജെയിംസ് , സെക്രട്ടറി ലേഖ സജി യും ആശംസ പ്രസംഗം നിർവഹിച്ചു. വികാരി ഫാ ജോൺസൺ ഐപ്പ മെഡൽ നൽകി ആദരിച്ചു.
コメント