ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 hours ago
- 1 min read

മീററ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ മെയ് മാസം പതിനെട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം 10 മണിക്ക് ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഏവരെയും വികാരി ഫാ ജോൺസൺ ഐപ്പിൻ്റെ നേതൃത്വത്തിൽ ആദരിക്കും..
Comments