top of page

ആഘോഷ കമ്മറ്റി രൂപീകരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 26
  • 1 min read

ree

ന്യൂ ഡൽഹി, ആശ്രം "പാഞ്ചജന്യം" ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ആശ്രം സൺലൈറ്റ് കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് വിവിധ പരിപാടികളോടെ ആഘോഷം നടക്കുക.


ചെയർമാനായി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ ശ്രീ TG നാരായണൻ നായരേയും വൈസ് ചെയർമാനായി ശ്രീമതി നിഷ ഷിബുവിനെയും തെരഞ്ഞെടുത്തു. സെക്രട്ടറി ആയി ശ്രീ ബാബു മലമ്പാറക്കൽ നെയും ജോയിന്റ് സെക്രട്ടറി ആയി ശ്രീ രാജേഷ് എ ആർ നെയും കൂടാതെ ഖജാൻജി ആയി ശ്രീമതി സനിത കൃഷ്ണനെയും അവരോധിച്ചു. പ്രോഗ്രാം കൺവീനർമാരായി ശ്രീ അനിൽ മണപ്പള്ളി ശ്രീ ബിജു എ കെ എന്നിവരെ കൂടാതെ 51 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.


ഓഗസ്റ്റ് 16, ശനിയാഴ്ചയാണ് ജന്മാഷ്ടമി ആഘോഷം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page