top of page

അഹമ്മദാബാദിൽ വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ 240 യാത്രക്കാർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 12
  • 1 min read

അഹമ്മദാബാദ് എയർപോർട്ടിൽ എയർ ഇന്ത്യ വിമാനം തകർന്നു. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് തകർന്നുവീണ് കത്തിയമർന്നത്. എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ ആണ് തകർന്നത്. ടേക്കോഫിനിടെ മരത്തിൽ തട്ടിയതാണ് അപകട കാരണമെന്നാണ് അറിയുന്നത്. 240 ലേറെ യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അടിയന്തര രക്ഷാദൗത്യങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page