അശരണർക്കൊരു അന്നദാനം പരിപാടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 27
- 1 min read

കിഴക്കിൻ്റെ വെനീസ്ൻ്റെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന അശരണർക്കൊരു അന്നദാനം പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം ഞായറാഴ്ച (30-03-2025) ഉച്ചയ്ക്ക് 12-30 മണിക്ക് വസന്ത് കുഞ്ച് നിർമ്മൽ ജ്യോതി ആശ്രമത്തിൽ വെച്ച് നടത്തുന്നു
ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രീ.പ്രവീൺ & ഫാമിലി, ഗുരുഗ്രാംൺസർ ചെയ്യുന്നത് ശ്രീ.പ്രവീൺ & ഫാമിലി, ഗുരുഗ്രാം.










Very good