*അശരണർക്കൊരു അന്നദാനം*
- ന്യൂസ് ബ്യൂറോ , ഡൽഹി
- 17 hours ago
- 1 min read
കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം അടുത്ത വെള്ളിയാഴ്ച (27 /02/ 2026) ഉച്ചക്ക് 12-30 ന് ജീവൻ ജ്യോതി ആശ്രമം വസന്ത് കുഞ്ച് വെച്ച് നടത്തുന്നതാണ്, ഈ മാസത്തെ അന്നദാനo സ്പോൺസർ ചെയുന്നത് ശ്രീ. മുരളീധരൻ പിള്ള,


Comments