അശരണർക്കൊരു അന്നദാനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 7
- 1 min read

*കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി ഈ മാസത്തെ അന്നദാനം രണ്ട് ഇടങ്ങളിലായാണ് നടത്തുന്നത് നാളെ (2025 നവംബർ 8 ശനിയാഴ്ച) നിർമ്മൽ ജ്യോതി ആശ്രമം, വസന്ത് കുഞ്ചിൽ വെച്ചും, മറ്റന്നാൾ (നവംബർ 9 ഞായറാഴ്ച) ശാന്തി ആശ്രമം, ജസോലയിൽ വെചും നടത്തുന്നതാണ്. അതിൽ നിർമ്മൽ ജ്യോതിയിൽ അന്നദാനവും ശാന്തി ആശ്രമത്തിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രി. രാധാകൃഷ്ണ കമ്മത്തും കുടുംബവും, ഫരീദാബാദ്.










Comments