top of page

"അശരണർക്ക് ഒരു അന്നദാനം"

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 hours ago
  • 1 min read

ree

കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരുപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം വരുന്ന ഞായറാഴ്ച (24-08-2025) ശാന്തി ആശ്രമം ജെസൊല യിൽ വെച്ച് നടത്തുന്നതാണ്, നിത്യോപയോഗ സാധനങ്ങൾ അവിടെ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് കുമാരി. ഗീതിക രാജ് D/o. K V രാജു, A V Nagar ആണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page