top of page

അശോക് വിഹാർ സെന്റ് ജൂഡ് പള്ളിക്കു നേരെ കല്ലേറ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 6 days ago
  • 1 min read

അശോക് വിഹാർ സെന്റ് ജൂഡ് പള്ളിയിൽ കുർബാനക്കിടെ കല്ലേറ് . കഴിഞ്ഞ പല മാസങ്ങളിലായി മൂന്നുപ്രാവശ്യം ഇത് ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഇത് നാലാം പ്രാവശ്യമാണ്. പോലീസ് ഫോറൻസിക് ഗ്രൂപ്പ് എത്തി അന്വേഷണം തുടങ്ങി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page