അമലമരിയ എസ് ജോൺ ഉന്നത വിജയം നേടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

(അമലമരിയ എസ് ജോൺ )
ഹോളി ചൈൽഡ് ഓക്സീലിയം സ്കൂൾ വസന്ത് വിഹാർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഹ്ര്യമൊറ്റി റ്റീസ് വിഭാഗം) ഹിസ്റ്ററിയിൽ 100/100 മാർക്ക് നേടി 95.2% കരസ്ഥമാക്കി. കിഷൻഗഡ് വസന്ത .കുഞ്ചിൽ താമസിക്കുന്ന സജി ജോണിൻ്റെയും ലിജിഎസ് ജോണിൻ്റെയും മകളാണ്.
Comments