top of page

അമലോത്ഭവ മാതാ മഹിപാൽപുർ പള്ളിയിൽ ആദ്യ കുർബാന സ്വീകരണം

  • സ്വന്തം ലേഖകൻ
  • Apr 8, 2024
  • 1 min read

ree

New Delhi: അമലോത്ഭവ മാതാ മഹിപാൽപുർ പള്ളിയിൽ

റെവ. ഫാദർ അരുൺ അറക്കലിന്റെ കാർമികത്വത്തിൽ

ആദ്യ കുർബാന സ്വീകരണം ഏപ്രിൽ ഏഴാം തിയതി നടത്തപ്പെട്ടു.

ജിമ്മി മാത്യു & ബീന ജിമ്മി ദമ്പതികളുടെ മകൾ അലോന (മരിയ)

വര്ഗീസ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page