അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ചു ആർ.കെ. പുരത്തു നടന്ന പ്രോഗ്രാം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 21
- 1 min read

അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ചു ആർ.കെ. പുരത്തെ ഡൽഹി മലയാളി അസോസിയേഷൻ ഹാളിൽ വച്ച് കേരള ആയുർവേദ ലൈഫ് പഞ്ചകർമ ക്ലിനിക്കും മയൂർ വിഹാർ ബ്രാഞ്ച് വൈദ്യരത്നം ഔഷധദാലയും സഹകരിച്ച്, അവബോധവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ യോഗ പരിശീലനം നടത്തി. കേരളാ ആയുർ വേദ ലൈഫിൻ്റെ ഡോ. ശ്രി വിശ്വമ്പരൻ, ഡോ സൂര്യദാസ് വൈദ്യരത്‌നം, ആനി ഡോമിനിക്, ദീപാദാസ് , ജോസഫ് ആൻ്റണി, DMA പ്രസിഡൻ്റ് ശ്രീകെ രഘുനാദ്, DMA യുടെ മറ്റുഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിനു ശ്രീ ഡൊമിനിക് ജോസഫ് നേതൃത്വം നൽകി











Comments