top of page

അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ, ഉത്തര മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം നടത്തി. തൊഴിലാളികളുടെ അവകാശങ്ങൾ, അഭിമാനം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങളെ അടിവരയിട്ട് മുന്നോട്ടുവെച്ച സമ്മേളനം ശ്രദ്ധേയമായി.

സ്വാഗതം പ്രസംഗം നടത്തിയത് ഫാദർ സുനിൽ ക്രാസ്താ ,ഉദ്ഘാടനം:

ചെയ്തത് മോസ്റ്റ് റവ. ഡോ. അനിൽ ക്യുട്ടോ (സി.ബി.സി.ഐ ജനറൽ സെക്രട്ടറി) ആയിരുന്നു. സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത് മോസ്റ്റ് റവ. മാർ കുര്യാക്കോസ് ഭാരാണികുളങ്ങര,( ഫരീദാബാദ് രൂപതയുടെ ബിഷപ്പും സി.ബി.സി.ഐയുടെ ഉത്തര മേഖല തൊഴിൽ കമ്മീഷണർ},

പ്രധാനപ്രഭാഷണം നിർവഹിച്ചത് Rt .റവ. ദീപക് വി. ടോറോ, ഡെൽഹി അതിരൂപതയുടെ സഹായ ബിഷപ്പായിരുന്നു. അഭിനന്ദന പ്രസംഗങ്ങൾ:

ഫാ. ജോർജ് നിരപ്പുകലയിൽ, ഫാ. മാത്യു കൊയിക്കൽ, ശ്രീ. ടി.ഒ. തോമസ് (വ്യവസായ സംരംഭകൻ) നന്ദി പ്രസംഗം നിർവഹിച്ചത് ശ്രീ. പി.പി. പ്രിൻസ്, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ (ഉത്തര മേഖല) പ്രസിഡന്റ് ആയിരുന്നു.

Kommentare

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
bottom of page