top of page

അണ്ടലൂർ കാവിലേ ഉത്സവo

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 21
  • 1 min read
ree

ഭഗവാൻ ശ്രീരാമ ചന്ദ്രൻ അണ്ടലൂർക്കാവിൽ ദൈവത്താർ ആയി പൊന്മുടി യണിഞ്ഞു. ഭക്ത ജന ലക്ഷങ്ങൾക്ക് ആത്മ നിർവൃതി.

തലശ്ശേരി അണ്ടലൂർ ക്കാവിൽ ദൈവത്താറും, ആതിരാളവും മക്കളും (രാമൻ, സീത, ലവ കുശൻ മാർ ) നിറഞ്ഞടിയപ്പോൾ അണ്ടലൂർ ക്കാവ് അയോദ്ധ്യ യായി. ബാലീ സുഗ്രീവ യുദ്ധം ഭക്തരെ ആവേശത്തിൽ ആറാടിച്ചു. അങ്കക്കാരനും, ബപ്പുരാനും (ലക്ഷ്മണനും, ഹനുമാരും ) തുടങ്ങി പതിനാ ലോ ളം തെയ്യങ്ങൾ ഭക്തർ ക്കു ദർശനനം നൽകി. രാമായണം കഥാ പത്രങ്ങൾ തെയ്യ മായി കെട്ടിയാടുന്ന ഏക ഉത്സവമാണ് അണ്ടലൂർ കാവിലേ ത്. തലശ്ശേരി ധർമടം പഞ്ചായത്തിൽ ആബാല വൃദ്ധ ജനങ്ങൾ ഒരേ മനസ്സോടെ ആഘോഷ മാക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള തിറ മഹോത്സവമാണ് അണ്ടലൂർക്കാവ് തിറ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page