അഛൻ തന്നോട് മിണ്ടാറില്ലെന്ന് ഹാരി രാജകുമാരൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

തന്‍റെ അഛൻ ചാൾസ് രാജാവ് തന്നോട് മിണ്ടാറില്ലെന്ന് ഹാരി രാജകുമാരൻ വെളിപ്പെടുത്തി. BBC ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് തന്‍റെ കുടുംബ ബന്ധം വഷളായെന്നും, അത് പഴയതുപോലെ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഹാരി പറഞ്ഞത്. 2020 ൽ കൊട്ടാരം വിട്ടിറങ്ങിയപ്പോൾ ഹാരിയുടെ സുരക്ഷാ ക്രമീകരണം വെട്ടിക്കുറച്ചിരുന്നു. അത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജി കോടതി തള്ളുകയും ചെയ്തു.

Commenti