അംഗത്വവിതരണ ഉൽഘാടനം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 17
- 1 min read

DMA ശ്രീനിവാസ്പുരി- ആശ്രം-ജൂലിയാന- കാലേഖാൻ ഏരിയയുടെ ഈ വർഷത്തെ അംഗത്വവിതരണ ഉൽഘാടനം നടത്തി. ഏരിയ ചെയർമാൻ ശ്രീ ഷാജി എം ന് വനിതാ വിംഗ് ജോയിന്റ് കൺവീനർ ശ്രീമതി ഷിനി ഷിജു അംഗത്വം നൽകികൊണ്ട് ഉൽഘാടനം നിർവഹിച്ചു❤️❤️💐💐💐18 വയസ്സ് കഴിഞ്ഞ എല്ലാവരും അംഗത്വം എടുക്കണമെന്നും കഴിഞ്ഞ വർഷം അംഗത്വം എടുത്തവർ പുതുക്കുകയും ചെയ്ത്, കൂടുതൽ വിവരങ്ങൾക്ക് 8800753312










Kanjirappalliyude cheriya Ahamkaraam... swantham shini...