TEA TIME QUIZ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 13
- 1 min read
കുട്ടികൾക്കും മുതിർന്നവർക്കും ഉദ്യോഗാർത്ഥികൾക്കും ആയി ഒരു ക്വിസ് പരിപാടി ആരംഭിച്ചിട്ടുണ്ട്. ദിവസവും 10 ചോദ്യങ്ങളാണ് ചോദിക്കുക. ഉത്തരം അയയ്ക്കണം എന്ന് നിർബന്ധമില്ല . ചായ കുടിക്കുന്ന സമയത്ത് വായിക്കുക എന്നത് മാത്രമാണ് ഇതിൻറെ നിയമം. ഇപ്പോൾ 770 ആളുകളാണ് ചേർന്നിട്ടുള്ളത്. ഇനിയും 230 പേരെ ചേർത്താൻ സാധിക്കും . ചേരാൻ ആഗ്രഹിക്കുന്നവർ ജയചന്ദ്രൻ, ആർ കെ പുരം, ഡൽഹി9 9 1 1 0 2 0 1 6 9 ഈ നമ്പറിൽ അറിയിക്കുക.











Comments