top of page

SNDP സൗത്ത് എക്സ്റ്റെൻഷൻ ശാഖയുടെ 170 മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷo

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 20, 2024
  • 1 min read

SNDP സൗത്ത് എക്സ്റ്റെൻഷൻ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന 170 മാത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ ഗുരുദേവ പ്രഭാഷണം നടത്തുന്ന Dr ശിവപ്രസാദ് (Asst. Professor Delhi University) . വേദിയിൽ ശാഖാ പ്രസിഡന്റ് Mr. ശിവൻകുട്ടി (ഇടത് വശം) ശാഖ സെക്രട്ടറി Mr. വിശ്വനാഥൻ.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page