top of page

SNDP വനിതാ സംഘത്തിന്‍റെ മണ്ഡലകാല ഭജന നാളെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 23, 2024
  • 1 min read
ree

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘം ഒരുക്കുന്ന മണ്ഡലകാല ഭജന നാളെ (24/11/2024) നടക്കും. മയൂർ വിഹാർ ഫേസ് 3 ശാഖ ഗുരുകുലം ഭജന വേദി അവതരിപ്പിക്കുന്ന ഭജന രോഹിണിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page