SNDP യോഗം ഡൽഹി യൂണിയന്റെ ശാഖ തല കായിക മാമാങ്കം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 16, 2024
- 1 min read

SNDP യോഗം ഡൽഹി യൂണിയന്റെ പതിമൂന്നാമത് ശാഖ തല കായിക
മാമാങ്കം ഈ വരുന്ന ഒക്ടോബര് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ കോമൺ വെൽത്ത് ഗെയിംസ് വില്ലേജ് സ്‌പോർട്സ് കോംപ്ലക്സ്, അക്ഷർദാമിൽ നടക്കുന്നതാണ് .










Comments