"SHE CAN" Excellence അവാർഡ് ജേതാക്കൾ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 24
- 1 min read

ന്യൂ ഡൽഹി, ഡയനാൾഡ്സ് ന്യൂ ഇറ കെയർ ഫൗണ്ടേഷൻ,ന്റെ ഈ വർഷത്തെSHE CAN EXCELLENCE അവാർഡ്
ഡോ. ഷൈനി ചാക്കോ, ശ്രീമതി അനു ചാക്കോ ശ്രീമതി ഗൗരി നീലകണ്ഠൻ മെഹ്ത എന്നിവർക്ക് ഫൗണ്ടേഷൻ ചെയർപേഴ്സൺ ലത
ഊമ്മൻന്റെയും മാവേലി തമ്പുരാന്റെയും സാന്നിധ്യത്തിൽ കേരള ക്ലബ്ബിൽ വച്ച് നല്കുകയുണ്ടായി










Comments