top of page

R.K പുരത്തെ പാസ്‍പോർട്ട് സേവാ കേന്ദ്രം ഇനി ഡിഫൻസ് കോളനിയിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 18, 2024
  • 1 min read


ree

R.K പുരത്ത് ബിക്കാജി കാമാ പ്ലേസിൽ പ്രവർത്തിക്കുന്ന റീജണൽ പാസ്‍പോർട്ട് ഓഫീസിലെ പാസ്‍പോർട്ട് സേവാ കേന്ദ്രം ഡിഫൻസ് കോളനിയിലേക്ക് മാറ്റി. E-12, ഡിഫൻസ് കോളനി, ഡൽഹി-110024 ആണ് പുതിയ അഡ്രസ്. പുതിയ ഓഫീസിൽ പൊതുജനങ്ങൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page