DNA റിലീസ് നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 13, 2024
- 1 min read

മമ്മുട്ടിയുടെ സഹോദരിയുടെ മകനായ യുവനടൻ അഷ്‍കർ സൗദാൻ നായകനാകുന്ന DNA നാളെ റിലീസ് ചെയ്യും. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. അബ്‍ദുൾ നാസ്സർ നിർമ്മിക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം. ബാബു ആന്‍റണി, അജു വർഗ്ഗീസ്, രഞ്ജി പണിക്കർ, റിയാസ് ഖാൻ, റായ് ലക്ഷ്‍മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.










Comments