top of page

DELHI MALAYALEE SANGAM

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 14
  • 1 min read

ree

DELHI MALAYALEE SANGAM - ഡൽഹിയുടെ ഹൃദയഭാഗമായ West Zone മേഖലയിലേക്ക് വിപുലീകരിച്ച് ഒരു പുതിയ ശാഖ Delhi Malayalee Sangham, West Zone രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച ഞയറാഴ്ച ദ്വാരകയിൽ കൂടിയ യോഗത്തിൽ Patron ശ്രീ. ജി. ശവിശങ്കരൻ, പ്രസിഡൻ്റ് ഡോ. കെ. സുന്ദരേശൻ, വൈസ് പ്രസിഡൻ്റ് Rtd. Capt. Krishnan മുതലായ മുതിർന്ന അംഗങ്ങൾ പങ്കെടുത്തു. West Zone ൻ്റെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരം താഴെ കൊടുക്കുന്നു.


CHAIRMAN: SHRI. TOMY ABRAHAM (Benny), VICE CHAIRMEN: - - Shri. Sabu ഭാർഗവൻ, - Shri. Varghese.LSECRETARY:* Shri. G. Thulaseedharan Joint Secretaries: * Shri. Suresh .C.ർ, * Shri. Shiju.പി/ Treasurer: * Shri. മധുസൂദനൻ, Joint Treasurer: * Shri. Biji John

Executive Committee Members: (1) Shri. Rajesh കുമാർ (2) Shri. G.K.നായർ (3) Shri. Biju തോമസ് (4) Shri. Pradeep.C.പി (5) Shri. Gireesh Kumar (6) Shri. Sajeev Vishvambaran (7) Shri. Manoj.P.എ (8) Shri. Prasad.M.പി (9) Shri. Binu ജോസഫ് (10) Shri. Ajith കുമാർ (11) Shri. Sajosh.P.N (12) Shri. Raju ജോൺ (3) Shri Thulaseedharan (14) Shri. Jomon Varghese

留言

評等為 0(最高為 5 顆星)。
暫無評等

新增評等
bottom of page