top of page

CBCI പ്രസിഡന്‍റായി വീണ്ടുംആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തിരഞ്ഞെടുത്തു

  • റെജി നെല്ലിക്കുന്നത്ത്
  • Feb 7, 2024
  • 1 min read
ree

ബെംഗളൂരുവിൽ യോഗം ചേർന്ന കാതലിക് ബിഷപ്‍സ് കോൺഫറൻസ് ഓഫ് ഇന്ത്യ 2024-26 കാലയളവിലേക്കുള്ള പുതിയ നേതൃത്വം പ്രഖ്യാപിച്ചു.

തൃശ്ശൂരിലെ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുത്തു

ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോ ആണ് ജനറൽ സെക്രട്ടറി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page