AWS - NRC വോളിബോൾ ടൂർണമെന്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 28
- 1 min read

AWS - NRC നടത്തിയ വോളിബോൾ ടൂർണമെന്റിൽ 4 ടീം അംഗങ്ങൾ പങ്കെടുക്കുകയും, അതിൽ നമ്മുടെ ഫ്രണ്ട്സ് ടീമുകൾ തമ്മിലുള്ള വാശിയേറിയ ഫൈനൽ മത്സരത്തിൽ (ടീം ഫ്രണ്ട്സ് ശ്രീ സിജി, ശ്രീ ബൈജു,ശ്രീ റെജി, ശ്രീ അമൻ, ശ്രീ സജി,ശ്രീ സുരേഷ്, ശ്രീ അശോക്, ശ്രീ ന്യൂട്ടനും...ടീം സൺഡേ ക്ലബ്
ശ്രീ ബെന്നി, ശ്രീ വിനയൻ, ശ്രീ കണ്ണൻ, ശ്രീ ആകാശ്, ശ്രീ അനൂപ്, അഭിലാഷ് ശ്രീ തോമസ്,ശ്രീ ബിനു, ശ്രീ ജിനോയും ആയിരുന്നു കളിക്കാർ...ഈ വാശിയേറിയ മത്സരങ്ങളിൽ ടീം സൺഡേ ക്ലബ് വിജയിക്കുകയും, ടീം ഫ്രണ്ട്‌സ് രണ്ട് സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു...
Comments